Event Management Sales #SALES #MALAYALAM #TRAINING #TIPS #MOTIVATION #BUSINESS #SKILL #PROFIT #IDEAS

കേരളത്തിൽ കൊറോണ കാരണം ഏറ്റവും കൂടുതൽ ബിസിനസ് ഇടിവ് വന്ന മേഖലകളിൽ ഒന്നാണ് ഇവന്റ് മാനേജ്മെന്റ് ഇൻഡസ്ട്രി. നമുക്ക് എല്ലാവർക്കും അറിയാവുന്ന പോലെ തന്നെ ഈ ലോക്ക്ഡൗണിൽ ഒരു തരത്തിലും ഈ മേഖലക്ക് പുഷ്പിക്കാൻ കഴിയില്ല. എന്നാൽ നിങ്ങൾ കരുതിയിരിക്കുകയാണോ? ഈ നിയന്ത്രണങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കച്ചവടം ലഭിക്കാൻ പോകുന്നതും ഒരു പക്ഷെ നിങ്ങൾക്ക് തന്നെ ആയിരിക്കും. കൊറോണക്ക് ശേഷം എങ്ങെനെ പൂർവാധികം ശക്തിയോടെ നിങ്ങളുടെ ഇവന്റ് മാനേജ്മെന്റ് ബിസിനസിനെ തിരിച്ചു കൊണ്ട് വരാമെന്ന് അറിയണ്ടേ? ഈ വീഡിയോ മുഴുവൻ കാണുക!

Sales Training മേഖലയിൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ശ്രീ. അനിൽ ബാലചന്ദ്രൻ നയിക്കുന്ന വീഡിയോ പഠനപരമ്പര ഇനി നിങ്ങളുടെ വിരൽതുമ്പിൽ. മാസം വെറും 1000 രൂപ നിരക്കിൽ ദിവസവും അനിൽ ബാലചന്ദ്രൻ നയിക്കുന്ന ക്ലാസ്സുകൾ നിങ്ങൾക്ക് ആപ്പിലൂടെ ലഭിക്കും. വീഡിയോസ് കൂടാതെ പോഡ്കാസ്റ്റ്, PPT/PDF കൾ തുടങ്ങി നിങ്ങളുടെ സംശയങ്ങൾ ചോദിക്കുവാനും ഉത്തരങ്ങൾ ലഭിക്കുവാനും ഉള്ള സംവിധാനം വരെ ഈ ആപ്പിൽ ഉണ്ട്.

ആപ്പ് ഡൌൺലോഡ് ചെയ്യുവാൻ ആയി https://play.google.com/store/apps/details?id=com.joe.thesalesmanclient സന്ദർശിക്കുക.

കൂടുതൽ വിവരങ്ങൾക്കും സബ്സ്ക്രിപ്ഷൻ ആക്ടിവേറ്റ് ചെയ്യുവാനുമായി +91 9207 4282 75 എന്ന നമ്പറിൽ ഇപ്പോൾ തന്നെ വിളിച്ചോളൂ!

#SALES #MALAYALAM #TRAINING #TIPS #MOTIVATION #BUSINESS #SKILL #PROFIT #IDEAS
വാട്‌സ്ആപ്പിൽ ബന്ധപ്പെടുവാൻ: https://wa.me/919207428275

ഞങ്ങളുടെ യൂട്യൂബ് ചാനൽ: https://www.youtube.com/channel/UCQZ9eA25Gp8K4iiYeFN_82w